മഴവില്‍ കളര്‍ വസ്ത്രവും തൊപ്പിയും ധരിച്ച് നൃത്തം ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. മൈ ലൈഫ് മൈ റൂള്‍സ് എന്ന ക്യാപ്ഷ്യനോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.
read also: നടി അന്‍ഷിത കുളത്തിൽ ചാടിയ സംഭവം : ചാടിയത് തന്നെ വിശ്വസിച്ചെന്ന് അര്‍ണവ്
നൃത്തം ചെയ്യുന്ന വീഡിയോ വൈറലായപ്പോള്‍ ഒരാള്‍ കമന്റിലൂടെ ഗോപി സുന്ദറിനോട് ചോദിച്ചത് ഏത് മരുന്ന് കഴിച്ചത് എന്നാണ്. തന്നെ കളിയാക്കിയ വ്യക്തിക്ക് അര്‍ഹിച്ച മറുപടി കൊടുത്തിരിക്കുകയാണ് താരം.
‘എന്റെ മാതാപിതാക്കള്‍ എന്നെ ജനിപ്പിച്ചപ്പോള്‍ തന്നെ എനിക്ക് തന്ന സമ്മാനമാണ്. അല്ലാതെ നിന്നെപ്പോലെ പുറത്തുപോയി മരുന്ന് അന്വേഷിക്കേണ്ട ആവശ്യം എനിക്കില്ല’ എന്നായിരുന്നു ഗോപി സുന്ദര്‍ മറുപടിയായി കുറിച്ചത്.
Post Your Comments