GeneralLatest NewsMollywoodNEWS

ആഗ്രഹിച്ചതെല്ലാം കിട്ടുകയാണെങ്കില്‍ പിന്നെ ദൈവത്തിന് എന്ത് വില? ജയസൂര്യയോട് ഒരമ്മ

മൂകാംബിക ദേവിയെ കാണാന്‍ എത്തിയപ്പോഴുള്ള ഈ വീഡിയോ

മികച്ച വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായ ജയസൂര്യയുടെ ഒരു വീഡിയോ ശ്രദ്ധനേടുന്നു. ഒരു അമ്മയുടെ കൈപിടിച്ച് അവരോടു വളരെ സ്നേഹത്തിൽ സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോയാണിത്.

എല്ലാ ആഗ്രഹവും ദൈവം സാധിച്ചു തന്നാൽ ദൈവത്തിന് ഒരു വിലയും ഇല്ലാതെ ആകും എന്ന് ആ അമ്മ ജയസൂര്യയോട് പറയുന്നു. മൂകാംബിക ദേവിയെ കാണാന്‍ എത്തിയപ്പോഴുള്ള ഈ വീഡിയോ സമൂഹ മാധ്യമത്തിൽ ചർച്ചയാകുകയാണ്.

read also: കുറച്ച്‌ എംഡിഎംഎ എടുക്കട്ടെ എന്ന് ആ കുട്ടികള്‍ ചോദിച്ചു: മീനാക്ഷിയുടെ വെളിപ്പെടുത്തൽ

ആ അമ്മയ്ക്ക് ജയസൂര്യയെ കാണണം എന്നുള്ളത് ഒരു ആഗ്രഹമായിരുന്നു എന്നും അത് സാക്ഷാത്കരിച്ചു എന്നുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ആളുകളോട് വളരെ സ്നേഹത്തോടെ ചിരിച്ചു സംസാരിക്കുന്ന ജയസൂര്യയെ കാണുമ്പോൾ തന്നെ വളരെ പോസിറ്റീവ് എനർജിയാണ് കിട്ടാറുള്ളതെന്നും ആരാധകർ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button