മിനി സ്‌ക്രീന്‍ പ്രേഷകരുടെ ഇഷ്ട താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. നടിയുടെ പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തന്റെ ഭാവി വരനെ കുറിച്ചും പ്രണയത്തെ കുറിച്ചും ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് താരം.
സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍ ആണ് ശ്രീവിദ്യയുടെ ഭാവി വരന്‍. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ശ്രീവിദ്യ പറയുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നത്.
രാഹുലിനൊപ്പമുള്ള ചിത്രങ്ങള്‍ താരം മുൻപും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments