
തന്റെ ചിത്രത്തിന് നേരെ മോശം കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി സുബി സുരേഷ്. ‘ഇതാണോ മനുഷ്യക്കോലം, ഇപ്പൊ കണ്ടാല്‍ ശരിക്കും ഒരു 9 നെ പോലെയുണ്ട്’- എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
read also: അവനെ 70 കഷണങ്ങളായി മുറിക്കണം: ശ്രദ്ധ കൊലപാതകക്കേസിൽ രാം ഗോപാല്‍ വര്‍മ്മ
‘ഒന്പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ. ദൈവത്തിന്റെ നിയോഗം ആണ് അതൊക്കെ. അവരും മനുഷ്യര്‍ ആണ്. നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ. നീ കാണിച്ചപ്പോ നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയാമായിരുന്നോ നീ എന്ത് ആകുമെന്ന്,.സ്വന്തം തന്തയേയും തള്ളയേയും പറയിക്കാതെ പോയി ചത്തൂടെ’- എന്നാണ് സുബി ഇതിനു നല്കിയ മറുപടി.
Post Your Comments