സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടി ചാന്ദിനി. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ചാന്ദിനിയുടെ ചിത്രങ്ങള്‍ക്കെതിരെ പലപ്പോഴും മോശം കമന്റുകൾ ഉയരാറുണ്ട്. അത്തരം കമന്റ് ചെയ്ത സദാചാരവാദിക്ക് കിടിലന്‍ മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ചാന്ദിനി.
read also: നടന്റെ വീട്ടിൽ മോഷണം: കവര്‍ന്നത് 250 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷവും
ചാന്ദിനിയുടെ ഒരു ചിത്രത്തിനു താഴെ ‘സിനിമ കുറഞ്ഞിട്ട് ആണോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ ബുദ്ധിയും ബോധവും കുറഞ്ഞിട്ടാണോ? ഇത്തരത്തില്‍ ബഹുമാനമില്ലാത്തതും ബോധമില്ലാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്’ എന്നാണ് താരത്തിന്റെ മറുപടി.
Post Your Comments