GeneralLatest NewsMollywoodNEWS

ഭർത്താവിന്റെ അടികൊള്ളുന്ന ഭാര്യ, വേഷം നിരസിച്ചതിനെക്കുറിച്ചു നടി രേവതി

വീട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭര്‍ത്താവ് അടിക്കുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി രേവതി. എവിടെയെങ്കിലും തന്നെ ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് താൻ തിരഞ്ഞെടുക്കുന്നതെന്നു നടി പറയുന്നു. അങ്ങനെ അല്ലാത്ത കഥാപാത്രങ്ങളെ താൻ നിരസിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ രേവതി പറഞ്ഞു.

read also: സിബിഎസ്‌ഇ കലോത്സവത്തില്‍ ഭരതനാട്യം വിജയി: ബിഗ് ബോസ് താരത്തിന്റെ ചിത്രം വൈറൽ

‘വീട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭര്‍ത്താവ് അടിക്കുന്നു എന്നാല്‍ അവര്‍ ഒന്നും പറയുന്നില്ല. കാലില്‍ വീഴുന്നു. അങ്ങനെയുളള കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റില്ല. കാരണം എനിക്ക് അവ ഒട്ടും തന്നെ ഉള്‍കൊള്ളാന്‍ പറ്റില്ല. ചില സിനിമകള്‍ ശരീര ഭാഗങ്ങള്‍ കാണിക്കേണ്ട സിനിമകള്‍ ഉണ്ടാവും. അത് ചിലപ്പോള്‍ ആ സിനിമയ്ക്ക് ആവശ്യവുമായിരിക്കും. എന്നാല്‍ എനിക്ക് എന്റെ ശരീരം കാണിക്കാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല. അതുകൊണ്ട് അതും ഞാന്‍ നിരസിച്ചിട്ടുണ്ട്’- രേവതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button