GeneralLatest NewsMollywoodNEWS

സച്ചിയുടെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ സിജി സച്ചിയെ അപമാനിച്ച് സംഗീത ലക്ഷ്മണ

ഇന്ത്യൻ സ്ത്രീത്വത്തിന്റെ പുത്തൻ മാതൃക!

 അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടി മലയാളത്തിന് അഭിമാനമായ സംവിധായകനാണ് സച്ചി. എന്നാൽ, ഈ പുരസ്കാരം ഇന്ത്യയുടെ പ്രഥമ വനിതയിൽ സ്വീകരിക്കാൻ സച്ചി ഇല്ലല്ലോ എന്ന സങ്കടത്തിലാണ് ആരാധകർ. സച്ചിയുടെ പുരസ്കാരം ഭാര്യ സിജിയാണ് രാഷ്ടപതിയിൽ നിന്നും ഏറ്റുവാങ്ങിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ സിജിയ്ക്ക് നേരെ വിമർശനവുമായി അഡ്വ. സംഗീത ലക്ഷ്മണ.

read also: ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം : സംവിധായകന്‍ വിനയന്‍

സംഗീതയുടെ വാക്കുകൾ ഇങ്ങനെ,

ഇന്ത്യാമഹാരാജ്യത്തെ വെപ്പാട്ടികൾക്ക് ഇത് ചരിത്രനേട്ടം, അഭിമാനനിമിഷം!
ഭാരതസ്ത്രീ തൻ ഭാവശുദ്ധി കാത്തുസൂക്ഷിക്കുന്ന കന്യകമാരെ, പതിവ്രതകളെ…. നിങ്ങളുടെ കാലം കടന്നു പോയിരിക്കുന്നു. ഇനി റോയൽ വേശ്യകളുടെ കാലം, രഹസ്യക്കാരി വെപ്പാട്ടികളുടെ കാലം, ഭർത്തൃഘാതകരായ തേവിടിശ്ശികളുടെ കാലം!
ഇന്ത്യൻ സ്ത്രീത്വത്തിന്റെ പുത്തൻ മാതൃക!

shortlink

Related Articles

Post Your Comments


Back to top button