GeneralLatest NewsNEWSTollywood

സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിന് കാരണക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി നടി സാമന്ത

വിവാഹത്തിനെ നിങ്ങള്‍ വളരെയധികം സിനിമയിലൂടെ മാര്‍ക്കറ്റ് ചെയ്തിട്ടുണ്ട്

തെന്നന്ത്യൻ താര സുന്ദരി സാമന്തയും നടൻ നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, സന്തോഷകരമല്ലാത്ത വിവാഹജീവിതത്തിനു കാരണം ബോളിവുഡ് താരം കരണ്‍ ജോഹര്‍ ആണെന്ന് സാമന്ത പറയുന്നു. കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സാമന്ത ഇത് പങ്കുവച്ചത്.

read also: ‘ഈ വിഗ്ഗിന് എത്ര രൂപയാകും ചേട്ടാ?’ എന്ന് വിമർശനം, മറുപടിയുമായി മനോജ് കെ ജയന്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘വിവാഹത്തിനെ നിങ്ങള്‍ വളരെയധികം സിനിമയിലൂടെ മാര്‍ക്കറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിങ്ങള്‍ അവതരിപ്പിക്കുന്ന ലെഹംഗ, പാട്ടുകള്‍, നൃത്തം തുടങ്ങിയവ കാണുമ്പോള്‍ വിവാഹമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ പുതുലമുറയ്ക്ക് കഭി ഖുശി കഭി ഘം പോലെ തോന്നും. എന്നാല്‍ പിന്നീടാണ് അത് കെജിഎഫ് ആണെന്ന് തിരിച്ചറിയുന്നത്’.

shortlink

Related Articles

Post Your Comments


Back to top button