
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരാജ് വെഞ്ഞാറമ്മൂടിൻ്റെ പേജിലൂടെ റിലീസായി. ബാങ്ക് ലോണും, ഇ.എം.ഐ യും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രീകരണം പൂർത്തിയായ ഇ എം.ഐ ഉടൻ പ്രദർശനത്തിനെത്തും. കൃഷ്ണപ്രസാദാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ, ജോബി ജോൺ, ക്ലെമൻ്റ് കുട്ടൻ, പ്രേം പട്ടാഴി, ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കർ ,രഞ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവൻ, സുനീഷ്, സഞ്ജയ് രാജ്, അഖിൽ, രാജേഷ് വയനാട്, അബിജോയ്, കെ.പി സുരേഷ്, എൽസൻ, വിനോദ്, ദർശന, സോമരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Also Read: ‘എല്ലാ ദിവസവും എനിക്ക് നിന്നെ മിസ് ചെയ്യുന്നു’: സുശാന്തിന്റ ഓർമ്മകളിൽ റിയ ചക്രബർത്തി
ഡി.ഒ.പി – ആൻ്റോ ടൈറ്റസ്, എഡിറ്റർ – വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല, ഗാനങ്ങൾ – സന്തോഷ് കോടനാട്, അശോകൻ ദേവോദയം, സംഗീതം – രാഗേഷ് സ്വാമിനാഥൻ, അജി സരസ്, പ്രൊഡക്ഷൻ കൺട്രോളർ – ക്ലെമൻ്റ് കുട്ടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബാബു കലാഭവൻ, മാനേജർ – ജയചന്ദ്രൻ, കല – സുബാഹു മുതുകാട്, മേക്കപ്പ് – മഹേഷ് ചേർത്തല, കോസ്റ്റ്യൂം – നിജു നീലാംബരൻ, അസോസിയേറ്റ് ഡയറക്ടർ – പ്രതീഷ്, അസിസ്റ്റൻറ് ഡയറക്ടർ – ശാലിനി എസ്. ജോർജ്, ജാക്കു സൂസൻ പീറ്റർ, കരോട് ജയചന്ദ്രൻ, ഗ്ലാട്സൺ വിൽസൺ, ജിനീഷ് ചന്ദ്രൻ, ഹെയർ ട്രസ്സർ – ബോബി പ്രദീപ്, സ്റ്റിൽ – അഖിൽ, പി.ആർ.ഒ – അയ്മനം സാജൻ
Post Your Comments