തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ലൂസിസി) ആവശ്യപ്പെട്ടുവെന്നു നിയമ മന്ത്രി രാജീവ് പറഞ്ഞത് വലിയ വാർത്തയായിരുന്നു. എന്നാൽ, ഇതെന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് നടിയും ഡബ്ലിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ പ്രതിരോധത്തിലാകുന്നത് പരാതിക്കാരി തന്നെയായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘ ഈ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പലരുടെയും മുഖങ്ങള്‍ വികൃതമാകും. എന്നാല്‍, സമൂഹത്തിന്റെ മനോഭാവമനുസരിച്ച് അത് താത്കാലികമായിരിക്കും ‘ താരം കൂട്ടിച്ചേർത്തു.
read also: ‘ മനു അങ്കിളി’ ലെ വികൃതി കുട്ടി ഇനി ‘സൗദി വെള്ളക്ക’ യിലെ മജിസ്ട്രേറ്റ്
എന്നാൽ, നിയമമന്ത്രിയുടെ ഈ വെളിപ്പെടുത്തലിനു പിന്നാലെ മന്ത്രിക്ക് സമര്‍പ്പിച്ച കത്തിന്റെ പൂര്‍ണരൂപം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് സംഘടന രംഗത്തെത്തി. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിര്‍ദ്ദേശങ്ങളില്‍ അവര്‍ എത്താനുണ്ടായ കാരണം പൊതു ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നു ഡബ്ലൂസിസി കത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments