ഗായകനും സംഗീത സംവിധായകനുമായ അരുണ്‍ ഗോപന്റെ മകന് ആര്യന് ഗോപനൊപ്പം കളിയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ‘നല്ലൊരു മനസിന്റെ ഉടമയും. നല്ലൊരു മനുഷ്യനും’, ‘സുരേഷ് ഗോപി നാട്യങ്ങള്‍ ഇല്ലാത്ത മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍’ എന്നൊക്കെയാണ് ഈ ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റുകള്‍.
അരുണ്‍ ഗോപനും ഭാര്യ നിമ്മിയും മകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്.
Post Your Comments