GeneralLatest NewsMollywoodNEWSTV Shows

മീ റ്റുവിനെ അയാൾ ഭയപ്പെടുന്നുണ്ട് : അരുൺകുമാർ

ഒരു സ്ത്രീയെ ആവർത്തിച്ച് ലൈംഗിക വസ്തു വൽക്കരിക്കുന്ന ചോദ്യമാണ് വിനായകൻ്റെ സെക്സിന് താത്പര്യമുണ്ടോ എന്നത്.

വിനായകന് മീ റ്റുവിൻ്റെ കാമ്പയിൻ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല, അയാൾ അതിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് ആ പ്രസ് മീറ്റിൽ നിന്ന് മനസ്സിലായതെന്നു മാധ്യമ പ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ. സമൂഹമാധ്യമത്തിലൂടെയാണ് അരുണിന്റെ പ്രതികരണം.

read also: ‘ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല, അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും’: നവ്യ

അരുണിന്റെ പോസ്റ്റ്

തുല്യതയില്ലാത്ത രണ്ടു പേരിൽ കൂടുതൽ പ്രിവില്ലേജുള്ള, ഒരു പക്ഷേ നിഷേധിച്ചാൽ പ്രൊഫഷണണൻ ഉയർച്ചയ്ക്കുള്ള അവസരമോ അക്കാദമിക് പിന്തുണയോ നഷ്ടപ്പെടുത്തുമെന്ന ഭയത്താൽ കൺസൻറ് നിർമ്മിക്കുന്നവർക്ക് എതിരേയാണ് മീറ്റു. വിനായകന് മീ റ്റു വിൻ്റെ കാമ്പയിൻ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാൾ അതിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് ആ പ്രസ് മീറ്റിൽ നിന്ന് മനസ്സിലായത്. ഒരു സ്ത്രീയെ
ആവർത്തിച്ച് ലൈംഗിക വസ്തു വൽക്കരിക്കുന്ന ചോദ്യമാണ് വിനായകൻ്റെ സെക്സിന് താത്പര്യമുണ്ടോ എന്നത്. അതും പ്രസ് മീറ്റിൽ തൻ്റെ തൊഴിലെടുക്കാൻ എത്തിയ വനിതാ ജേർണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കൽ സിറ്റുവേഷനിൽ പെടുത്തിയ ഉദാഹരിക്കൽ അയാളുടെ അടിയുറച്ച ഫാലോസെൻട്രിക്കൽ നിലപാടാണ്.

shortlink

Related Articles

Post Your Comments


Back to top button