
അമല്‍ ജോസഫ് സംഗീതമൊരുക്കിയ ‘എൽ.ഒ.വി.ഇ’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു. ഗുഡ്വില് എന്റര്ടൈന്മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ആൽബം, നിർമ്മിച്ചിരിക്കുന്നത് അഫോണിയ ആണ്. അഭിജിത്ത് മാടപ്ലത്ത് ആണ് മനോഹരമായ ഗാനത്തിന് വരികളൊരുക്കിയത്.
ജാസിം ജമാൽ, ടെസ്സ ചാവറ എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഇതിനോടകം സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായി കഴിഞ്ഞു. കൗമാരത്തിലെ പ്രണയമാണ് ആൽബം പറയുന്നത്.
Post Your Comments