സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമത്തിൽ പിന്തുണ ഏറുകയാണ്. അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇപ്പോഴിതാ ഈ പെൺകുട്ടികളെ CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിർബന്ധമായും ക്ഷണിക്കണം എന്ന് നടൻ ഹരീഷ് പേരടി
read also: സന്തോഷ് പണ്ഡിറ്റും രാഹുൽ ഈശ്വരും പട്ടികയിൽ: ബിഗ് ബോസ് 4 ലേയ്ക്ക് എത്തുന്നവരെക്കുറിച്ചു സോഷ്യൽ മീഡിയ
‘സ്കൂൾ ഓഫ് ഡ്രാമയിലെ നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെൺകുട്ടികൾ നാടകലോകത്തിന്റെ അഭിമാനമാണ്…CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിർബന്ധമായും ക്ഷണിക്കപ്പെടേണ്ട കുട്ടികൾ…ഇവരെയൊന്നും കാണാതെ സാംസ്കാരിക പ്രവർത്തകർ വലതുപക്ഷത്തേക്ക് പോകുന്നു എന്ന് കരഞ്ഞിട്ട് ആർക്കാണ് പ്രയോജനം..കണ്ണുണ്ടായാൽ പോരാ കാണാൻ പഠിക്കണം..ലാൽ സലാം..???❤️❤️❤️’ – സമൂഹമാധ്യമത്തിൽ നടൻ കുറിച്ചു
Post Your Comments