സോഷ്യൽ മീഡിയയിൽ സജീവമാണ് ആക്ടിവിസ്റ്റ് ദിയ സന. സമൂഹമാധ്യമത്തിൽ പുതിയ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ദിയ സന കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
‘ഞാൻ ഇന്നൊരുപാട് മാറി എന്ന് സുഹൃത്തുക്കളൊക്കെ പറയുന്നുണ്ട്… ഞാനിപ്പോ എന്താ ചെയ്യുന്നേ?? ഇഞ്ചക്ഷൻ എടുക്കുന്നുണ്ടോ?? തടി കൂട്ടാൻ മരുന്ന് കഴിച്ചോ? പല്ലെന്ത് ചെയ്തു എന്നൊക്കെ… ഇതിൽ പറഞ്ഞ പല്ല് ഞാൻ സ്മൈൽ കറക്ഷണ ചെയ്തിട്ടുണ്ട്… ബാക്കിയൊക്കെ പ്രായം കൂടുന്നത് കൊണ്ടുള്ളതാ ?? ഞാൻ നല്ലോണം ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണ്.. എപ്പോഴും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവണമെന്നാഗ്രഹിക്കുന്ന എനിക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയുമൊക്കെ ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ… അത് അവനവന്റെ ഇഷ്ടത്തിന് ജീവിക്കാനും വേണ്ടിയാണ്.. പിന്നെ മാറ്റങ്ങളൊക്കെ കഷ്ടപ്പെടുമ്പോ ഉണ്ടാകുന്നതാ.. ???’ – താരം കുറിച്ചു.
Post Your Comments