GeneralLatest NewsMollywoodNEWS

12 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു: മലയാളത്തിന്റെ പ്രിയനടൻ വിവാഹ മോചിതനാകുന്നു

ഞങ്ങൾ പിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല.

12 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് മലയാളത്തിന്റെ പ്രിയ ഗന്ധർവ്വൻ വിവാഹ മോചിതനാകുന്നു. ‘ഞാൻ ഗന്ധർവൻ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. ഭാര്യ സ്മിതയുമായുള്ള താരത്തിന്റെ 12 വർഷം നീണ്ട ദാമ്പത്യമാണ് അവസാനിക്കുന്നത്.

read also: നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍: ഭര്‍ത്താവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

‘2019 സെപ്റ്റംബറിൽ മുംബൈയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഞങ്ങൾ പിരിഞ്ഞതിന്റെ കാരണങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. വിഷയം ഇപ്പോൾ കോടതിയിലാണ്’- നിതീഷ് ഭരദ്വാജ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button