GeneralLatest NewsNEWS

അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ് താരം ശ്രു​തി​ ​ജ​യ​ന്‍​ ​ബോ​ളി​വു​ഡി​ലേ​ക്ക്

കൊച്ചി : അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സി​ല്‍ എന്ന ചിത്രത്തിലൂടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​​​യ നടിയാണ്​ ​ശ്രു​തി​ ​ജ​യ​ന്‍.​ രാ​ജേ​ഷ് ​ട​ച്ച്‌ ​റി​വ​ര്‍​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ദ​ഹ്‌​‌​നി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ ​ബോ​ളി​വു​ഡി​ലേ​ക്ക് പ്രവേശിക്കുകയാണ് ​​ശ്രു​തി. ഫെ​സ്റ്റി​വ​ല്‍​ ​ചി​ത്ര​മാ​യ​ ​ദ​ഹ്‌​നി​യു​ടെ​ ​ഡ​ബ്ബിം​ഗ് ​അ​ടു​ത്ത​ ​ആ​ഴ്ച​ ​മും​ബെ​യി​ല്‍​ ​ആ​രം​ഭി​ക്കും.​ ​

ജെ.​ഡി​ ​ച​ക്ര​വ​ര്‍​ത്തി,​ ​ത​നി​ഷ്‌​ക​ ​ചാ​റ്റ​ര്‍​ജി​ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​​ അ​വ​ത​രി​പ്പി​ക്കു​ന്ന ശ്രു​തി​, ​​പ​ല്ല​വി​ ​എ​ന്ന​ ​ഗ്രാ​മീ​ണ​ ​പെ​ണ്‍​കു​ട്ടി​യു​ടെ​ ​വേ​ഷ​മാ​ണ് ​​ ​അഭിനയിക്കുന്നത് .​ ​ഒ​റീ​സ​യി​ലെ​ ​ജു​ഗ​ല്‍​ ​കാ​ടു​ക​ളി​ല്‍​ വച്ചാണ് ചിത്രീകരണം പൂർത്തിയായത്.​ ​

നാ​ലു​വ​ര്‍​ഷം​ ​കൊ​ണ്ട് ​നാ​ല് ​ഭാ​ഷ​ക​ളി​ല്‍ അ​ഭി​ന​യ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ച ​ശ്രു​തി​ ​ജ​യ​ന്‍​ ​​​ത​മി​ഴി​ല്‍​ ​കാ​ക്കി,​ ​അ​ഗ്നി​ ​എ​ന്നീ​ ​സി​നി​മ​ക​ളി​ലാ​ണ് ​അ​ഭി​ന​യി​ച്ച​ത്.​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്ര​ങ്ങ​ള്‍​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​ശ്രു​തി​യു​ടെ​ ​ആ​ദ്യ​ ​തെ​ലു​ങ്ക് ​വെ​ബ് ​സീ​രീ​സ് ​ഗോ​ഡ്സ് ​ഒ​ഫ് ​ധ​ര്‍​മ്മ​പു​രി​ ​(​GOD)​ ​ഹി​റ്റ് ​ചാ​ര്‍​ട്ടി​ലാ​ണ് ​ഇ​പ്പോ​ഴും.

shortlink

Post Your Comments


Back to top button