ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പിലൂടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. താരം വീണ്ടും വിവാഹിതയാകുന്നു. രണ്ടാമത്തെ വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെയാണ് ദയ തന്റെ വിവാഹ കാര്യം പങ്കുവച്ചത്. ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിക്കുന്നതിന്റെ സന്തോഷത്തിലാണ് ദയ. സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
read also: മോഹൻലാൽ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഫെബ്രുവരി 10 മുതൽ തിയേറ്ററുകളിലെത്തും
കുറിപ്പ് പൂർണ്ണ രൂപം
16 വയസിലെ എന്റെ വിവാഹം. വീണ്ടും ഒന്നിക്കുന്നു പ്രാര്‍ത്ഥനയുണ്ടാവണം കാലം എത്ര കഴിഞ്ഞാലും സ്നേഹം സത്യമാണെങ്കില്‍
ഞങ്ങള്‍ ഒന്നിക്കുക തന്നെ ചെയ്യും പിന്നല്ല….
എന്നെ കുറ്റപ്പെടുത്തിയവര്‍ക്കും ഞാന്‍ കൊള്ളില്ലാ എന്ന് പരസ്യമായി വിളിച്ചുകൂവിയര്‍ക്കും എന്‍്റെ കണ്ണീര്‍ കണ്ട് രസിച്ചവര്‍ക്കും കൊടുക്കാന്‍ ഇതിലും കൂടുതല്‍ പ്രതികാരം ഇനി ഭൂമിയില്‍ അവശേഷിക്കുന്നില്ല ദൈവം സത്യമാണ് എന്‍്റെ ജീവിതം തല്ലിതകര്‍ക്കാന്‍ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??….കഷ്ട്ടം….. ദൈവം വലിയവനാണ്
Post Your Comments