കൊച്ചി : മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നും നാൽപ്പത് ലക്ഷത്തോളം വരുന്ന ആളുകളുടെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സിനിമാതാരങ്ങളടക്കം വളരെ പേർ രംഗത്ത് വന്നിട്ടുണ്ട്.
ഇപ്പോൾ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ മുരളി ഗോപി.’ഓരോ ദുരന്തസന്ധിയിലും ഉയര്‍ന്നു കേള്‍ക്കുന്ന, എന്നാല്‍ ആരും ഇന്നേ വരെ ചെവിക്കൊള്ളാന്‍ കൂട്ടാക്കാത്ത, ഒരു കൂട്ടനിലവിളിയാണ് ഇതെങ്കിലും ഏവരും ഇതില്‍ പങ്ക് ചേര്‍ന്നേ പറ്റൂ. കാരണം, ഒച്ചയിട്ടാലേ സത്യത്തിന് പോലും ഇവിടെ മെച്ചമുള്ളൂ’- അദ്ദേഹം കുറിച്ചു .
Post Your Comments