GeneralLatest NewsNEWS

മ​ല​യാ​ള​ത്തി​ന്റെ​ ‘​ശ്രീ​’ ​മാ​ഞ്ഞി​ട്ട് ​ഇ​ന്ന് ​പ​തി​ന​ഞ്ചു​ ​വർഷം

53​ ​വ​ര്‍​ഷം​ ​നീ​ണ്ട​ ​ജീ​വി​ത​ത്തി​ല്‍​ ​എ​ണ്ണൂ​റി​ല​ധി​കം​ ​സി​നി​മ​ക​ളി​ല്‍​ ​അ​ഭി​ന​യ​ ​വി​സ്മ​യം​ ​തീ​ര്‍​ത്ത​ ​അ​പൂ​ര്‍​വ​ ​അ​ഭി​നേ​ത്രിയായിരുന്നു ​ശ്രീ​വി​ദ്യ​. ചെ​റു​പ്പം​ ​മു​ത​ല്‍​ ​സം​ഗീ​ത​ത്തി​ന്റെ​യും​ ​നൃ​ത്ത​ത്തി​ന്റെ​യും​ ​ലോകത്ത് ​ ​​വ​ള​ര്‍​ന്ന​ ശ്രീ​വി​ദ്യ​ ​പ​തി​മൂ​ന്നാം​ ​വ​യ​സ്സി​ല്‍​ ​തി​രു​വു​ള്‍​ ​ചൊ​ല്‍​വ​ര്‍​ ​എ​ന്ന​ ​ത​മി​ഴ് ​സി​നി​മ​യി​ലെ​ ​ചെ​റി​യ​ ​ഒ​രു​ ​റോ​ളി​ലൂ​ടെ​ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി.​ അമ്പലപ്രാവ് ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ഒ​രു​ ​നൃ​ത്ത​രം​ഗ​ത്തി​ല്‍​ ​മാ​ത്രം​ ​അ​ഭി​ന​യി​ച്ച​ ​മ​നോ​ഹ​ര​മാ​യ​ ​ക​ണ്ണു​ക​ളു​ള്ള​ ​ഈ​ ​പെ​ണ്‍​കു​ട്ടി​ ​പെ​ട്ടെ​ന്നു​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

1969​ല്‍​ ​എ​ന്‍.​ ​ശ​ങ്ക​ര​ന്‍​ ​നാ​യ​ര്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ചട്ടമ്പിക്കവല​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ആ​ദ്യ​മാ​യി​ ​സ​ത്യ​ന്റെ​ ​നാ​യി​ക​യാ​യി​ ​ശ്രീ​വി​ദ്യ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ല്‍​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​അം​ബ​ ​അം​ബി​ക​ ​അം​ബാ​ലി​ക​യി​ലെ​ ​വേ​ഷ​വും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ക​ര്‍​ണാ​ടി​ക് ​സം​ഗീ​ത​ജ്ഞ​ ​എം.​ ​എ​ല്‍​ ​വ​സ​ന്ത​കു​മാ​രി​യു​ടേ​യും​ ​ത​മി​ഴ് ​ഹാ​സ്യ​ന​ട​ന്‍​ ​കൃ​ഷ്ണ​മൂ​ര്‍​ത്തി​യുടേ​യും​ ​മ​ക​ളാ​യി​ട്ട് ​ജ​നി​ച്ച​ ​ശ്രീ​വി​ദ്യ​ ​അ​ഭി​ന​യ​ത്തി​ലും​ ​സം​ഗീ​ത​ത്തി​ലും​ ​നി​റ​ഞ്ഞു​ ​നി​ന്നു.

‘ഞാ​ന്‍​ ​ക​ണ്ട​തി​ല്‍​ ​ഏ​റ്റ​വും​ ​സു​ന്ദ​രി​യാ​യ​ ​സ്ത്രീ​യാ​യി​രു​ന്നു​ ​ശ്രീ​വി​ദ്യ.​ ​വ​ര്‍​ണി​ക്കാ​നാ​വാ​ത്ത​ ​ഒ​രു​ ​പ്ര​ത്യേ​ക​ത​രം​ ​സൗ​ന്ദ​ര്യം​ ​ശ്രീ​വി​ദ്യ​യി​ലു​ണ്ട്.​ ​വെ​ല്ലു​വി​ളി​ ​ഉ​യ​ര്‍​ത്തു​ന്ന​ ​ഏ​ത് ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​നി​സാ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചു​ ​ഫ​ലി​പ്പി​ക്കാ​നു​ള്ള​ ​ക​ഴി​വും​ ​അ​വ​രി​ലു​ണ്ടാ​യി​രു​ന്നു’- പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ന്‍​ ​കെ​ ​ജി​ ​ജോ​ര്‍​ജ് ​ഒ​രി​ക്ക​ല്‍​ ​ശ്രീ​വി​ദ്യ​യെ​ ​കു​റി​ച്ച്‌ പറഞ്ഞു.

ചെ​ണ്ട,​ ​ഉ​ത്സ​വം,​ ​തീ​ക്ക​ന​ല്‍,​ ​ഇ​ട​വ​ഴി​യി​ലെ​ ​പൂ​ച്ച​ ​മി​ണ്ടാ​പ്പൂ​ച്ച,​ ​വേ​ന​ലി​ല്‍​ ​ഒ​രു​ ​മ​ഴ,​ ​ആ​ദാ​മി​ന്റെ​ ​വാ​രി​യെ​ല്ല്,​ ​എ​ന്റെ​ ​സൂ​ര്യ​പു​ത്രി​ക്ക് ​തു​ട​ങ്ങി​യ​ ​നൂ​റു​ക​ണ​ക്കി​ന് ​ചി​ത്ര​ങ്ങ​ളി​ല്‍​ ​ശ്രീ​വി​ദ്യ​ ​അ​ഭി​ന​യി​ച്ചു.​ ​ഒ​പ്പം​ ​സൊ​ല്ല​ത്താ​ന്‍,​ ​നി​ന​ക്കി​റേ​ന്‍,​ ​അ​പൂ​ര്‍​വ​രാ​ഗ​ങ്ങ​ള്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ച​തോ​ടെ​ ​ത​മി​ഴി​ലും​ ​ത​ന്റേ​താ​യ​ ​ഇ​ടം​ ​ശ്രീ​വി​ദ്യ​ ​ക​ണ്ടു​പി​ടി​ച്ചു.​ ​മ​ല​യാ​ളം,​ ക​ന്ന​ട,​ ​ത​മി​ഴ്,​ ​ഹി​ന്ദി​ ​എ​ന്നി​വ​ ​ഉ​ള്‍​പ്പെ​ടെ​ ​ആ​റോ​ളം​ ​ഭാ​ഷ​ക​ളി​ലെ​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​ശ്രീ​വി​ദ്യ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​അ​യ​ല​ത്തെ​ ​സു​ന്ദ​രി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ച​ല​ച്ചി​ത്ര​ ​പി​ന്ന​ണി​ ഗാ​യി​ക​യു​മാ​യി​ ​അ​വ​ര്‍.​ ​ഒ​രു​ ​പൈ​ങ്കി​ളി​ക്ക​ഥ​യി​ലെ​ ​ശ്രീ​വി​ദ്യ​ ​പാ​ടി​യ​ ​ഗാ​നം​ ​അ​വി​സ്മ​ര​ണീ​യ​മാ​ണ്.​ ​ന​ക്ഷ​ത്ര​ത്താ​രാ​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലും​ ​പി​ന്ന​ണി​ ഗാ​യി​ക​യാ​യി​ .​

2006​ ​ഒ​ക്ടോ​ബ​ര്‍​ 19​ ​നാ​യി​രു​ന്നു​ ​മ​ല​യാ​ള​ത്തി​ന്റെ​ ​സ്വ​ന്തം​ ​ശ്രീ​വി​ദ്യ​ ​കാ​ന്‍​സ​ര്‍​ ​എ​ന്ന​ ​രോ​ഗ​ത്തി​ന് ​മു​ന്നി​ല്‍​ ​കീ​ഴ​ട​ങ്ങു​ന്ന​ത്.​ ഈ​ ​പ​തി​ന​ഞ്ചു​ ​വ​ര്‍​ഷം​ ​പിന്നിടുമ്പോഴും​ ​അ​വ​രു​ടെ​ ​ഓ​ര്‍​മ്മ​ക​ള്‍​ ​സ​ജീ​വ​മാ​യി​ ​നി​ല്‍​ക്കു​ന്നു.​ന​ല്ല​ ​തി​ര​ക്ക​ഥ​ക​ള്‍​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​ശ്രീ​വി​ദ്യ​യു​ടെ​ ​അ​ഭി​ന​യ​ ​ജീ​വി​തം​ ​പോ​ലെ​ ​അ​ത്ര​ ​സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല​ ​ജീ​വി​തം.​ ​കാ​ന്‍​സ​റി​ന് ​കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും​ ​അ​ഭി​ന​യി​ച്ച​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്രീ​വി​ദ്യ​ ​എ​ന്നും​ ​ഓ​ര്‍​മ്മി​ക്കപ്പെടും.

shortlink

Related Articles

Post Your Comments


Back to top button