മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ സഹോദരന്റെ വിവാഹ വീഡിയോയുമായി എത്തിയിരിക്കുകയാണ്. അമല പോളിന്റെ സഹോദരന് അഭിജിത്ത് പോളിന്റെ വധു അല്‍ക്ക കുര്യനാണ്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
read also: തനിക്ക് താത്പര്യമില്ലാത്ത രംഗങ്ങള്‍, നാഗ ചൈതന്യയെ ചുംബിച്ചിട്ടില്ല: തുറന്നുപറഞ്ഞ് സായ് പല്ലവി
വിവാഹ റിസപ്ഷന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സിംഗിള്‍ സ്ലീവ് ബ്ലൂ വസ്ത്രത്തില്‍ അതിമനോഹരിയായിരുന്നു അമല. കഴിഞ്ഞ ദിവസം നടന്ന ചടങ്ങുകളിലെ അമലയുടേയും സുഹൃത്തുക്കളുടേയും നൃത്തവും വൈറലായിരുന്നു.
Post Your Comments