
ഗാന്ധിജിയെയും നെഹറുവിനെയുമടക്കം അപമാനിച്ചുകൊണ്ടുകൊണ്ടുള്ള വീഡിയോ പങ്കുവെച്ച നടി പായല്‍ റോത്തഗിക്കെതിരെ കേസെടുത്തു. കോൺഗ്രസിന്റെ പ്രാദേശിക നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂനെ സൈബര്‍ പൊലീസ് നടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹറു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരെയായിരുന്നു നടിയുടെ വീഡിയോ. വിദ്വേഷ പ്രചരണം നടത്തിയതിനടക്കമാണ് നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments