പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രമ്യാ നമ്പീശൻ. അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ ൻമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. സാരി അണിഞ്ഞ് അതിസുന്ദരിയായിട്ടുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ദിവ്യാ ഉണ്ണികൃഷ്ണൻ ആണ് രമ്യാ നമ്പീശന്റെ സ്റ്റൈലിസ്റ്റ്. പ്രണവ് രാജ് ആണ് രമ്യയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.
https://www.instagram.com/p/CTGzMsipmWO/?utm_source=ig_web_copy_link
ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശൻ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും അഭിനയിച്ചു. ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് താരത്തെ ശ്രദ്ധേയമാക്കിയത്.
Post Your Comments