GeneralLatest NewsMollywoodNEWSSocial Media

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അനുമോൾ: വൈറലായി ചിത്രങ്ങൾ

‘എന്റെ കല്യാണം അല്ല, ഒരു ഫോട്ടോ ഷൂട്ടാണ്,’ എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പങ്കുവച്ചത്

കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ച കലാകാരിയാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ അനുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

‘എന്റെ കല്യാണം അല്ല, ഒരു ഫോട്ടോ ഷൂട്ടാണ്,’ എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങൾ പങ്കുവച്ചത്.

https://www.instagram.com/p/CSjAK-Nr9XC/?utm_source=ig_embed&utm_campaign=loading

പാലക്കാട് സ്വദേശിയായ അനുമോൾ എഞ്ചിനീയർ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോൾ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ ‘ഇവൻ മേഘരൂപൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

shortlink

Post Your Comments


Back to top button