BollywoodGeneralLatest NewsNEWS

രാജ്യം വിട്ടുപോയേക്കും: രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ എതിർത്ത് പൊലീസ്

ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ് കുന്ദ്രയും രാജ്യം വിട്ടേക്കുമെന്ന് പൊലീസ്

മുംബെെ: അശ്ലീല ചിത്ര നിര്‍മ്മാണകേസില്‍‍ അറസ്റ്റിലായ ബിസിനസുകാരനും നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് മുംബെെ പൊലീസ്. ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ് കുന്ദ്രയും രാജ്യം വിട്ടേക്കുമെന്ന് പൊലീസ് പറഞ്ഞു.

കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും. ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും.

 

shortlink

Related Articles

Post Your Comments


Back to top button