GeneralLatest NewsMollywoodNEWSSocial Media

മഞ്ഞ സല്‍വാറില്‍ സുന്ദരിയായി നമിത പ്രമോദ്: ചിത്രങ്ങൾ

'വിന്‍റേജ് യെല്ലോ വിത്ത് മുല്ലമൊട്ട്' എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങള്‍ പങ്കുവച്ചത്

യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ നമിത പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ സുന്ദരിയായിരിക്കുകയാണ് നമിത. ‘വിന്‍റേജ് യെല്ലോ വിത്ത് മുല്ലമൊട്ട്’ എന്ന ക്യാപ്ഷനോടെയാണ് നമിത ചിത്രങ്ങള്‍ പങ്കുവച്ചത്. ലേബല്‍ എം ഡിസൈനേഴ്സാണ് നമിതയ്ക്കായി ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. രശ്മി മുരളീധരന്‍ ആണ് സ്റ്റൈല്‍ ചെയ്തത്.

https://www.instagram.com/p/CSPJl31pqdE/?utm_source=ig_web_copy_link

നിരവധിപേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായെത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button