
നടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ആശംസകളുമായി പൃഥ്വിരാജ്. തനിക്കും കുടുംബത്തിനും ദുൽഖർ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് വിവരിക്കുന്ന കുറിപ്പിനോടൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചു.
‘പിറന്നാൾ ആശംസകൾ സഹോദര. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നീ. വളരെ കൂളായ മനോഹരമായ വ്യക്തിത്വത്തമുള്ള ആളാണ് നീ. നീ സിനിമയോട് എത്ര പാഷണേറ്റാണ് എന്ന് എനിക്ക് അറിയാം. ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നീ എടുക്കുന്നത്. കുടുംബവും നമ്മുടെ കുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‍നേഹം ദുല്‍ഖര്‍’ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്.
https://www.facebook.com/PrithvirajSukumaran/posts/377531283739431
Post Your Comments