
കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന് ജോയ് മാത്യു. കോവിഡ് എന്ന വൈറസിന് വാക്സിന് കണ്ടുപിടിച്ചു. എന്നാല്‍ സഹകരണ വൈറസായ കരുവന്നൂര്‍ വീരനു അതിവേഗ വ്യാപനമാണെന്നും എത്രയും വേഗം നിക്ഷേപകരോട് രക്ഷപ്പെടാനാണ് ജോയ് മാത്യു പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം :
കോവിഡിനെ ചെറുക്കാന്‍ വാക്സിന് കണ്ടുപിടിച്ചു -‘കരുവന്നൂര്‍ വീരന് ‘എന്ന നമ്മുടെ സ്വന്തം സഹകരണ വൈറസിന് അതിവേഗ വ്യാപനമാണുള്ളതത്രെ -അതിനാല്‍ ജീവനില്‍ കൊതിയുള്ള നിക്ഷേപകര്‍ ഉള്ള മുതലും തിരിച്ചെടുത്ത് എവിടേക്കെങ്കിലും മാറുന്നതാണ് നല്ലത്.
read also: പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ: ബിഗ് ബജറ്റ് ചിത്രവുമായി നാഗ് അശ്വിൻ
ബാങ്ക് വായ്പാ തട്ടിപ്പ് കേസ് അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേക്ക് നീളുന്നതായി സൂചന.
Post Your Comments