
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എല്‍.എ. സിനിമ കണ്ടു നന്നായിട്ടുണ്ട് എന്ന് എഴുതിയ കുറിപ്പിനോടൊപ്പം ചുമരിൽ ഒരാള്‍ പെയിന്റ് അടിക്കുന്ന ചിത്രവും സിദ്ദീഖ് പങ്കുവച്ചു. നിരവധിപേരാണ് സിനിമയെ വിമർശിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളേറെയും.
എഴുത്തുകാന്‍ എന്‍.എസ് മാധവന്, സംവിധായകന്മാരായ നിഷാദ് കോയ, ഒമര്‍ ലുലു, കോണ്‍ഗ്രസ് നേതാവ് ശോഭ സുബിന് തുടങ്ങിയവര്‍ ചിത്രത്തിനെതിരേ രംഗത്ത് വന്നിരുന്നു.
Post Your Comments