GeneralKollywoodLatest NewsNEWS

നികുതി കൃത്യമായി അടച്ചു വേണം മാതൃകയാകാൻ: വിജയ്ക്ക് പിഴയിട്ട് മദ്രാസ് ഹൈക്കോടതി

സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആയി മാറരുതെന്നും കോടതി

ചെന്നൈ: ഇംഗ്ലണ്ടിൽ നിന്ന് ഇറക്കു മതി ചെയ്ത റോൾസ് റോയ്സ് കാർ കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വിഷയത്തിൽ താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പിഴ തുക രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും കോടതി അറിയിച്ചു.

സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആയി മാറരുതെന്നും, നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങൾക്കു മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button