GeneralLatest NewsMollywoodNEWSSocial Media

സാരിയിൽ അതിസുന്ദരിയായി ഭാവന: ചിത്രങ്ങൾ

ഏതാനും സാരിചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്

ബെംഗളൂരു: പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. വിവാഹശേഷം മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളിൽ സജീവമാണ് താരം. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏതാനും സാരിചിത്രങ്ങളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CRIbgInLmJl/?utm_source=ig_web_copy_link

കറുപ്പിൽ നിറയെ പൂക്കളുള്ള ഫ്ളോറൽ സാരിയിൽ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളിൽ കാണാനാവുക. റിമി ടോമി, അൻസിബ, ഷംന കാസിം എന്നിവരും ചിത്രങ്ങൾക്ക് കമന്റുമായി​ എത്തിയിട്ടുണ്ട്.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

shortlink

Related Articles

Post Your Comments


Back to top button