ചെന്നൈ: താരദമ്പതികൾ ശരണ്യയുടെയും പൊന്‍വണ്ണന്റെയും മകള്‍ പ്രിയദര്‍ശിനി വിവാഹിതയായി. വിഘ്നേഷാണ് വരന്. ചെന്നൈയിലെ മാനപാക്കത്ത് വച്ച് നടന്ന വിരുന്നില്‍ മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും സിനിമാപ്രവര്‍ത്തകരും പങ്കെടുത്തു.
ശരണ്യ-പൊന്‍വണ്ണന്‍ ദമ്പതികളുടെ മൂത്തമകളാണ് പ്രിയദര്‍ശിനി. ചാന്ദിനിയാണ് ഇളയമകള്‍.
#SaranyaPonvannan Daughter #PriyaPonvannan Wedding Photos ❤️ #Ponvannan ❤️ pic.twitter.com/OUW23QU2B8
— Happy Sharing By Dks (@Dksview) July 5, 2021
സംവിധായകന് എ.ബി രാജിന്റെ മകളായ ശരണ്യ ആലപ്പുഴ സ്വദേശിയാണ്. മണിരത്നം സംവിധാനം ചെയ്ത നായകനിലൂടെയാണ് ശരണ്യ സിനിമയിയിലേക്ക് എത്തുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചു.
Post Your Comments