GeneralLatest NewsMollywoodNEWSSocial MediaVideos

‘വിൽ ബി ബാക്ക് എഗൈൻ’: മോഹൻലാലിന്റെ കിടിലൻ ഫോട്ടോഷൂട്ട്, വീഡിയോ

സംവിധായകൻ അനീഷ് ഉപാസനയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മലയാളി പ്രേഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന നടൻ. നിമിഷ നേരംകൊണ്ടാണ് അദ്ദേഹത്തിന്റെ ഫോട്ടോകൾ, എന്തിന് പറയുന്ന ഒരു വാക്കുകൾ പോലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാൽ അടുത്ത സമയത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

സംവിധായകൻ അനീഷ് ഉപാസനയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനീഷ് ഉപാസന തന്നെയാണ് ഫോട്ടോഗ്രഫര്‍. ‘വിൽ ബി ബാക്ക് എഗൈൻ’ എന്ന കുറിപ്പോടെയാണ് അനീഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ കസേരയിൽ വളരെ കാഷ്വല്‍ ലുക്കിൽ ഇരിക്കുന്നതും അനീഷ് വേണ്ടുന്ന നിർദേശങ്ങൾ നൽകുന്നതും വിഡിയോയിൽ കാണാം.

https://www.facebook.com/AnieshUpaasana/videos/317720900012982/?t=28

 

shortlink

Related Articles

Post Your Comments


Back to top button