GeneralLatest NewsMollywoodNEWSSocial Media

വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ഉർവ്വശി: വീഡിയോ

മാവ്, പ്ലാവ്, മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ നിരവധി ഫലവൃഷാദികളാണ് ഉർവ്വശിയുടെ വീട്ടുവളപ്പിൽ വെച്ച് പിടിപ്പിച്ചിരിക്കുന്നത്

ചെന്നൈ: ചെന്നെയിലെ വീടും പരിസരവും പരിചയപ്പെടുത്തി നടി ഉർവ്വശി. ഒരു തമിഴ് ചാനൽ പരിപാടിയിലാണ് ഉർവ്വശി തന്റെ വീടും കൃഷിയിടവും പരിചയപ്പെടുത്തിയത്. വീടിനു ചുറ്റും നിരവധി ഫലവൃഷാദികളാണ് താരം നാട്ടു വളർത്തിയിരിക്കുന്നത്. വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ എല്ലാം കൃഷി ചെയ്യുന്നുണ്ടെന്നും ഉർവ്വശി വീഡിയോയിൽ പറയുന്നു.

മാവ്, പ്ലാവ്, മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ നിരവധി ഫലവൃഷാദികളാണ് ഉർവ്വശിയുടെ വീട്ടുവളപ്പിൽ വെച്ച് പിടിപ്പിച്ചിരിക്കുന്നത്.

സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ പോലുള്ളവയിൽ അവ നടാണമെന്നും ഉർവ്വശി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button