
നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
https://www.instagram.com/p/CQYCZSfpkpT/?utm_source=ig_web_copy_link
റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അർജുൻ സിനിമയിലേക്കെത്തുന്നത്. അതേവർഷം തന്നെ ഇറങ്ങിയ ഗ്രാൻഡ് മാസ്റ്റർ സിനിമയിലെ വില്ലൻ വേഷം അർജുനെ ശ്രദ്ധേയനാക്കി മാറ്റി.
ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്‌ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. മരക്കാർ ആണ് അർജുൻ അഭിനയിച്ച് പുറത്തിറങ്ങാനുളള ചിത്രം.
Post Your Comments