ചെന്നൈ : കോവിഡ് പ്രതിസന്ധിയിൽ തമിഴ്‌നാടിന് കൈത്താങ്ങായി ഗോകുലം മൂവീസ്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് സംഭാവന ചെയ്‍തത്. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിൽ കണ്ട് പണം നൽകുകയായിരുന്നു.
കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‍നാടിനെ സഹായിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ചെയർമാൻ അതേ തുക തന്നെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കും നൽകിയിരുന്നുവെന്ന് ഗോകുലം മൂവീസ് അറിയിച്ചു.
Post Your Comments