
സീരിയല്‍ താരം ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി നടി സീമ ജി.നായര്‍. ക്യാൻസർ ചികിത്സയിൽ കഴിയുന്ന ശരണ്യയ്ക്ക് ജൂണില്‍ കീമോ ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശരണ്യയ്ക്കും, അമ്മ ഗീതയ്ക്കും, സഹോദരനും കോവിഡ് സ്ഥിതീകരിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശരണ്യ. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും, കൂടെ ഉണ്ടാകണമെന്നും സീമ പറയുന്നു.
read also: അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിൽ സന്തോഷം; താരപുത്രിയുടെ തുറന്നു പറച്ചിൽ
പതിനൊന്നോളം സര്‍ജറികൾ താരത്തിന് നടത്തിയിരുന്നു. ഇത്തിൽ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതികൂലമായ മാറ്റങ്ങള്‍ സംഭവിക്കുകയും, അസുഖം സുഷ്മന നാഡിയിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.
Post Your Comments