പോൺ ചിത്രങ്ങളിലൂടെ ലോകശ്രദ്ധനേടിയ താരമാണ് മിയ ഖലീഫ. നടിയുടെ ടിക് ടോക്ക് അക്കൗണ്ട് പൂട്ടിയിരിക്കുകയാണ് പാകിസ്ഥാന്. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം തന്റെ ടിക് ടോക്ക് അക്കൗണ്ട് പാകിസ്ഥാന് നിരോധിച്ച കാര്യം മിയ ഖലീഫ അറിയിച്ചത്.
എന്നാല്‍ പാകിസ്ഥാനുമുന്നിൽ അങ്ങനെ മുട്ടുമടക്കില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരം. താന്‍ ചെയ്യുന്ന എല്ലാ ടിക് ടോക്ക് വീഡിയോസും ഇനിമുതല്‍ പാകിസ്ഥാനിലെ ആരാധകര്‍ക്ക് വേണ്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നു താരം അറിയിച്ചു. ഫാസിസത്തെ മറികടക്കാന്‍ ആഗ്രഹിക്കുന്ന പാക് ആരാധകര്‍ക്ക് വേണ്ടിയാണ് ട്വിറ്ററില്‍ തന്റെ വീഡിയോ പങ്കുവെക്കുന്നതെന്നും മിയ വ്യക്തമാക്കി.
read also: ഡാന്‍സ് ക്ലാസുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്ക് മറുപടിയുമായി അമ്പിളി ദേവി
മിയ ഖലീഫയുടെ ടിക് ടോക്ക് അക്കൗണ്ട് നിരോധിച്ചതിന് ഔദ്യോഗിക വിശദീകരണമൊന്നും പാക് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയിട്ടില്ല.
Post Your Comments