GeneralLatest NewsMollywoodNEWS

ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല, ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് സഹായം ലഭിച്ചു; നന്ദി അറിയിച്ച് പൗളി വില്‍സണ്‍

സിനിമയിലെ സുഹ്യത്തുക്കളടക്കം സഹായവുമായി രംഗത്തു വന്നു

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുകയാണ് നടി പൗളി വില്‍സന്റെ ഭർത്താവ് വല്‍സണ്‍. വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലാണ് താരത്തിന്റെ ഭർത്താവ്. അതിനിടെ കോവിഡ് ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. ഡയാലിസിസിന് വിധേയനാകുന്ന വല്‍സന് 40000 രൂപയുടെ ഇന്‍ഞ്ചക്ഷന്‍ ആവശ്യമാണ്. ചികിത്സയ്ക്കായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നടി പൗളി വില്‍സന്റെ കഥ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

read also: നടന്‍ ഉണ്ണി പി രാജ് പൊലീസ് കസ്റ്റഡിയില്‍; രാജന്‍ പി ദേവിന്റെ മകന്‍ കുടുങ്ങുന്നത് ഭാര്യയുടെ ആത്മഹത്യാ കേസില്‍

”വൃക്കരോഗം അദ്ദേഹത്തിനുണ്ടായിരുന്നു . സ്ഥിതി ഗുരുതരമായി ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല, സിനിമയിലെ സുഹ്യത്തുക്കളടക്കം സഹായവുമായി രംഗത്തു വന്നു അതുകൊണ്ട് ചികിത്സക്കുള്ള അത്യാവശ്യം പണം ഇപ്പോള്‍ സ്വരൂപിച്ചിട്ടുണ്ട് എല്ലാവര്‍ക്കും നന്ദിയുണ്ട് – പൗളി വില്‍സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button