
ഏറെ ശ്രദ്ധിക്കപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. നടിയെന്ന നിലയിലും രഞ്ജിനി ഹരിദാസ് ശ്രദ്ധേയയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ രഞ്ജിനി പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രഞ്ജിനി.
മൊട്ടയടിച്ചിട്ടുള്ള ഫോട്ടോയാണ് രഞ്ജിനി ഹരിദാസ് പങ്കുവെച്ചത്. എനിക്ക് അൽപ്പം ബോറടിച്ചതായി തോന്നുന്നുവെന്ന് കുറിച്ചുകൊണ്ടാണ് രഞ്ജിനി ചിത്രം പങ്കുവെച്ചത്. എന്നാൽ രഞ്ജിനി ഹരിദാസ് ശരിക്കും മൊട്ടയടിച്ചോയെന്ന സംശയത്തിലാണ് ആരാധകര്‍.
https://www.instagram.com/p/CPImsOjHWLH/?utm_source=ig_web_copy_link
Post Your Comments