GeneralLatest NewsMollywoodNEWSSocial Media

മഴക്കാലം ആസ്വദിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ ; ചിത്രങ്ങൾ

കുടുംബസമേതമാണ് സണ്ണി കേരളത്തിൽ എത്തിയരിക്കുന്നത്

സിനിമയുടെ ഷൂട്ടിങ്ങിനായി കുറച്ചു നാളായി ബോളിവുഡ് നടി സണ്ണി ലിയോൺ കേരളത്തിലാണ്. സോഷ്യൽ മീഡിയയയിലൂടെ താരം ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു വെള്ളച്ചാട്ടം പശ്ചാത്തലമാക്കി മഴയത്ത് നിൽക്കുനന് ഒരു ചിത്രം പങ്കുവെച്ചിരിക്കുമാകയാണ് സണ്ണി.

‘എല്ലാ സാഹചര്യങ്ങളും മികച്ചതാക്കുക’ ചിത്രങ്ങളോടൊപ്പം സണ്ണി ഒരു ചെറുകുറിപ്പും എഴുതിയിട്ടുണ്ട്.

കുടുംബസമേതമാണ് താരം കേരളത്തിൽ എത്തിയരിക്കുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ ഷൂട്ടിങിനായാണ് സണ്ണി ഇപ്പോൾ കേരളത്തിലുള്ളത്. മുൻപ് ചില ഗാന രംഗങ്ങളിൽ താരം മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഈ സൈക്കോളജിക്കൽ ത്രില്ലറിലൂടെയാണ് 40കാരിയായ സണ്ണി ലിയോൺ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. രംഗീലയും വീരമാദേവിയും എന്ന തമിഴ് ചിത്രവുമാണ് താരത്തിന്റെ ചിത്രീകരണം നടക്കുന്ന മറ്റ് സിനിമകൾ.

https://www.instagram.com/p/CPAAwTcDpiB/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button