പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് മണികണ്ഠൻ ആചാരി. അടുത്തിടയിലാണ് താരത്തിന് ഒരു മകൻ പിറന്നത്. ഇപ്പോഴിതാ മകന്റെ പേര് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠൻ.
“ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ…. ഇസൈ മണികണ്ഠൻ”തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം.
https://www.instagram.com/p/COzgGoJFBRJ/?utm_source=ig_web_copy_link
ലോക്ക്ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന് മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്.
Post Your Comments