GeneralLatest NewsMollywoodNEWSSocial Media

ഞങ്ങൾ സഹോദരിമാരാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത് ; നിത്യാ ദാസിന് പിറന്നാൾ ആശംസകളുമായി മകൾ നൈന

അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി മകൾ

മലയാളത്തില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും സീരിയലിലും ഒക്കെയായി സജീവമാണ്. ഇപ്പോഴിതാ നിത്യയുടെ പിറന്നാൾ ദിനത്തിൽ മകൾ നൈന ആശംസകളുമായി എത്തിയിരിക്കുകയാണ്.

ജന്മദിനാശംസകൾ മമ്മ. ഒരുപാട് സ്‍നേഹിക്കുന്നു. നിങ്ങള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്, പലരും നമ്മള്‍ സഹോദരിമാരാണോ എന്ന് ചോദിക്കുന്നുവെന്നാണ് മകള്‍ നൈന എഴുതിയിരിക്കുന്നത്.

ഇന്ത്യൻ എയര്‍ലൈൻസ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്. നമൻ എന്ന മകനും നിത്യാ- അരവിന്ദ് സിംഗ് ദമ്പതിമാര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments


Back to top button