പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ തന്റെ മകളുടെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.
എന്റെ ഉറക്കം ഇല്ലാതായിട്ട് ഇന്നേയ്‍ക്ക് രണ്ട് വര്‍ഷം എന്നാണ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. സന്തോഷകരമായ ജന്മദിന ആശംസകള്‍ ആരാധ്യ സൂസൻ ധ്യാൻ എന്നും എഴുതിയിരിക്കുന്നു. ഇതാദ്യമായിട്ടാണ് ധ്യാൻ മകളുടെ പേരും സമൂഹ്യമാധ്യമത്തിലൂടെ പുറത്തുവിടുന്നത്.
പത്ത് വര്‍ഷത്തിന് സൗഹൃദത്തിന് ഒടുവില്‍ 2017ല്‍ ആയിരുന്നു ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്.
https://www.instagram.com/p/COx3uWnJiv2/?utm_source=ig_web_copy_link
Post Your Comments