
ടിവി താരവും അവതാരകയുമായ കനുപ്രിയ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ടിവി ഷോകളിലൂടെയാണ് കനുപ്രിയ ശ്രദ്ധിക്കപ്പെടുന്നത്.
‘ഭൻവർ,’ ‘അനാൻറോ,’ ‘കഹി ഏക് ഗാവോൺ,’ ‘കർതവ്യ,’ ‘മേരി കഹാനി,’ ‘ടെസു കെ ഫൂല്‍,’ ‘തുംഹാര ഇന്‍ത്സാർ ഹെ,’ തുടങ്ങി നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചു. ബ്രഹ്മകുമാരീസിന് വേണ്ടി പല ഷോകളും കനുപ്രിയ അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments