BollywoodCinemaGeneralLatest NewsNEWS

മുന്നണിപ്പോൾരാളികൾക്ക് ഭക്ഷണവുമായി ബീയിങ്ങ് ഹ്യൂമൻ ഫൗണ്ടേഷൻ

കോവിഡ് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ മുന്നണി പോരാളികൾ ഓരോ ജീവനും രക്ഷിക്കാനുള്ള കഠിന ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം സുരക്ഷ പോലും ശ്രദ്ധിക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് സഹായം എത്തിക്കുവാനുള്ള ശ്രമത്തിലാണ് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍.

ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ സല്‍മാന്‍ ഖാന്റെ ബീയിങ്ങ് ഹ്യൂമൻ ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഇപ്പോൾ ആരോഗ്യപ്രവർത്തകർക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും രുചിച്ച് നോക്കി ഉറപ്പു വരുത്തുന്ന സല്‍മാന്‍ ഖാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കഴിഞ്ഞദിവസം മുംബൈയിലെ കോവിഡ് മുന്നണി പോരാളികൾക്ക് 5000 ഭക്ഷണപൊതികളാണ് സല്‍മാന്‍ ഖാന്റെ ബീയിങ്ങ് ഹ്യൂമൻ ഫൗണ്ടേഷൻ ശിവസേന പ്രവർത്തകർക്കൊപ്പം വിതരണം ചെയ്തത

shortlink

Related Articles

Post Your Comments


Back to top button