മകനോടൊപ്പം പങ്കുവച്ച ചിത്രത്തിൽ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന് ആരോപിച്ചു നടിക്ക് നേരെ നടപടി. മകന്റെ ഏഴാം പിറന്നാളോടനുബന്ധിച്ച് സമൂഹമാധ്യമത്തിൽ നഗ്ന ചിത്രം പോസ്റ്റ് ചെയ്ത നടിക്ക് മൂന്നു മാസം തടവുശിക്ഷ വിധിച്ച് കോടതി.
ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ “അക്കുവാപെം പോളൂ” എന്നറിയപ്പെടുന്ന റോസ്മോണ്ട് ബ്രൗണ്‍ എന്ന നടിയാണ് 2020 ജൂണില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
അശ്ലീല ചിത്രപ്രദര്‍ശനം, ഗാര്‍ഹിക പീഢനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.
Post Your Comments