
ജനപ്രീയ റീലിറ്റി ഷോ ആണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ പരിപാടിയുടെ നിയമങ്ങള്‍ തെറ്റിച്ചെന്നു പറഞ്ഞു ഫിറോസ് ഖാനെയും ഭാര്യ സജ്‌നയെയും പുറത്താക്കി. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ മത്സരാര്‍ത്ഥി ആയ മിഷേല്‍.
” പെണ്ണിന് പെണ്ണിനെ പറയാം, പെണ്ണിനു ആണിനെ പറയാം, എന്ത് കൊണ്ട് ഒരു ആണിന് പെണ്ണിനെ പറഞ്ഞു കൂടാ? അവര്‍ മനഃപൂര്‍വം ഫിറോസ് ഖാനെ പുറത്തേക്കിയതാണ് . അവരുടെ അടുത്ത ലക്ഷ്യം സായ് ആണ്. സായിയുടെ ഭാഗത്ത് നിന്നും ഒരു ചെറിയ തെറ്റ് പറ്റാനായി കാത്തിരിക്കുകയാണ് അവര്‍. അവരുടെ സ്ക്രിപ്റ്റ് പ്രകാരം പരുപാടിയില്‍ വിന്നര്‍ ആകുന്നത് മണിക്കുട്ടന്‍ ആണ്. അതിനു വേണ്ടി അവര്‍ നടത്തുന്ന കളികള്‍ ആണ് ഇതൊക്കെ. സായി ആര്‍മികള്‍ ഉണ്ടെങ്കില്‍ ഇതിനെതിരെ പ്രതികരിക്കണം. കാരണം ഫിറോസിന് ശേഷം ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ഉള്ള ആള്‍ സായി ആണ്. നോക്കിക്കോ, എനിക്കുറപ്പാണ്. അവര്‍ ഇനി ലക്‌ഷ്യം വെക്കുന്നത് സായിയെ ആണ്.
read also:അഭിരാമിയുടെ ഓൺലൈൻ ക്ലാസ് ഇനി മുടങ്ങില്ല ; വിഷു കൈനീട്ടമായി സ്മാർട്ട് ഫോൺ സമ്മാനിച്ച് കൃഷ്ണകുമാർ
അവിടെ എല്ലാം സ്ക്രിപ്റ്റഡ് ആണ്. അവരുടെ സ്ക്രിപ്റ്റ് അനുസരിച്ച് അടുത്ത പുറത്തേക്ക് പോകുന്ന ആള്‍ സായി ആയിരിക്കും. അതിനു അവനെ മനഃപൂര്‍വം ഒറ്റപ്പെടുത്താന്‍ അവര്‍ ശ്രമിക്കും എന്നും സ്ക്രിപ്റ്റില്‍ വിജയ് മണിക്കുട്ടന്‍ ആയത് കൊണ്ട് എതിരാളിക്കെ ഒഴിവാക്കാനുള്ള ഒരു തന്ത്രം ആണ് ഇതെല്ലാം” സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ മിഷേല്‍ പറഞ്ഞു.
Post Your Comments