
പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കൃഷ്ണകുമാറും ഭാര്യയും മക്കളും. ഇപ്പോഴിതാ ഇളയ മകൾ ഹൻസികയുടെ ഒരു രസകരമായ വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്. പ്രത്യേക മുഖഭാവങ്ങളും ഫിൽറ്ററുകളും ചേർത്തുകൊണ്ട് നിർമിച്ച ഹൻസികയുടെ വീഡിയോ ആണ് ഇത്.
https://www.instagram.com/p/CNmvA-MHLI1/?utm_source=ig_web_copy_link
‘ഡാർളിംഗ് ഹൻസു വലിയൊരു തമാശക്കാരിയാണ്(ഡാർളിംഗ് ഹൻസു ഈസ് സോ ഫണി)’-എന്നും ഈ വീഡിയോയ്ക്കൊപ്പം കൃഷ്ണകുമാർ കുറിച്ചിട്ടുണ്ട്. തന്റെ അച്ഛൻ പങ്കുവച്ച വീഡിയോയ്ക്ക് കീഴിലായി രണ്ട് ‘ചക്കിൾ’ ഇമോജിയുമായി ഹൻസിക തന്റെ പ്രതികരണവും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments