GeneralLatest NewsNEWS

നടൻ വിജയ് ബാബുവിന്റെ പിതാവ് അന്തരിച്ചു

വ്യവസായിയും സിനിമ നിർമാതാവും നടൻ വിജയ ബാബുവിന്റെ പിതാവുമായ കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്ര ബാബു ( സ്ബൈസ് ബാബു -75) അന്തരിച്ചു. സംസ്‍കാരം ഇന്ന് അഞ്ചിന് പോളയത്തോട് ശ്മശാനത്തിൽ.

ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ ബാബു ആണ് ഭാര്യ. മറ്റു മക്കൾ വിജയ് ലക്ഷ്മി സൂരജ്, വിനയ് ബാബു. മരുമക്കൾ : കെ എൻ സൂരജ്, സ്മിത, ദീപ. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981–ൽ സൂര്യൻ എന്ന സിനിമ നിർമിച്ചിരുന്നു.

shortlink

Post Your Comments


Back to top button